എസ്.ബേബി കരിക്കംപള്ളിൽ അന്തരിച്ചു
എടത്വ- കുട്ടനാട്ടിലെ പ്രമുഖ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനായിരുന്ന എസ്.ബേബി കരിക്കംപള്ളിൽ (84) അന്തരിച്ചു.കേരളാ കോൺഗ്രസ്, കേരള വ്യാപാരി വ്യവസായി അസോസിയേഷൻ, കുട്ടനാട് ഡെവലപ്മെന്റ് സൊസൈറ്റി തുടങ്ങിയവയുടെ നേതൃനിരയിൽ പ്രവർത്തിച്ചു. സംസ്കാരം ശനിയാഴ്ച (4/07/2026) 3 മണിക്ക് പച്ച ചെക്കിടിക്കാട് ലൂർദ്…