ഡിജോ കാപ്പൻ അന്തരിച്ചു

ഡിജോ കാപ്പൻ അന്തരിച്ചു പാലാ- പ്രമുഖ സാമൂഹ്യ പ്രവർത്തകനും, പൊതുപ്രവർത്തകനുമായ ഡിജോ കാപ്പൻ (69) അന്തരിച്ചു. ഏതാനും മാസങ്ങൾ മുമ്പ് തിരുവനന്തപുരത്ത് വെച്ച് കാറപകടത്തെ തുടർന്ന് ചികിൽസിയിലായിരുന്നു. സംസ്കാരം പിന്നീട്. ഭൗതിക ശരീരം പാലാ മാർ സ്ലീവാ മെഡിസിറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

Continue Readingഡിജോ കാപ്പൻ അന്തരിച്ചു

എ സി റോഡിൽ ടാറിങ്: തിങ്കളാഴ്ച മുതൽ ഗതാഗത നിയന്ത്രണം

എ സി റോഡിൽ ടാറിങ്: തിങ്കളാഴ്ച മുതൽ ഗതാഗത നിയന്ത്രണം - ആർ ഡി കെ ന്യൂസ് സർവീസസ് ആലപ്പുഴ-ചങ്ങനാശേരി റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ മാർച്ച് രണ്ട് മുതൽ ഗതാഗതം തടസ്സപ്പെടുമെന്ന് കെ എസ് ടി പി…

Continue Readingഎ സി റോഡിൽ ടാറിങ്: തിങ്കളാഴ്ച മുതൽ ഗതാഗത നിയന്ത്രണം

ചങ്ങനാശേരി സെയിന്റ് ബെർക്മാൻസ് ഓട്ടോണോമസ് കോളേജ് (എസ്.ബി) മികവിന്റെ രണ്ടക്ഷരം

ചങ്ങനാശേരി സെയിന്റ് ബെർക്മാൻസ് ഓട്ടോണോമസ് കോളേജ് (എസ്.ബി) മികവിന്റെ രണ്ടക്ഷരം - റീ-ഡിസ്കവർ കേരള ന്യൂസ് സർവീസസ് ഫെബ്രുവരി 28ന് ഉപരാഷ്ട്രപതി ചങ്ങനാശേരിയിൽ ചങ്ങനാശേരി: സെയിന്റ് ബെർക്മാൻസ് ഓട്ടോണോമസ് കോളജിന്റെ (എസ്.ബി)ശതാബ്ദി ആഘോഷങ്ങൾക്ക് ഫെബ്രുവരി 28 ന് കൊടിയിറങ്ങും. ഉപരാഷ്ട്രപതി സി.പി…

Continue Readingചങ്ങനാശേരി സെയിന്റ് ബെർക്മാൻസ് ഓട്ടോണോമസ് കോളേജ് (എസ്.ബി) മികവിന്റെ രണ്ടക്ഷരം

ഇന്ത്യൻ കോഫി ഹൗസുകളുടെ ശുക്രൻ തെളിയുമോ?

ഇന്ത്യൻ കോഫി ഹൗസുകളുടെ ശുക്രൻ തെളിയുമോ? ആർ.ഡി.കെ ന്യൂസ് സർവീസ് കോട്ടയം: കേരളത്തിലെ വ്യവസായ വകുപ്പിന് കീഴിലുള്ള സഹകരണ പ്രസ്ഥാനമായ ഇന്ത്യ കോഫി ബോർഡ് തൊഴിലാളി സഹകരണ സംഘം വികസനത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. നിലവിലുള്ള ശാഖകളിൽ മികച്ച കച്ചവടം നടക്കുന്നുണ്ടെങ്കിലും,…

Continue Readingഇന്ത്യൻ കോഫി ഹൗസുകളുടെ ശുക്രൻ തെളിയുമോ?

ഇന്ത്യൻ കോഫീ ഹൗസ് പുതിയ ശാഖ കോട്ടയം മണർകാട്ട് പ്രവർത്തനം തുടങ്ങി – ആർ.ഡി.കെ ന്യൂസ് സർവീസസ്

ഇന്ത്യൻ കോഫീ ഹൗസ് പുതിയ ശാഖ കോട്ടയം മണർകാട്ട് പ്രവർത്തനം തുടങ്ങി തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യാ കോഫീ ബോർഡ് സഹകരണ സംഘത്തിന്റെ 46-ാമത് ശാഖ കോട്ടയം ജില്ലയിലെ മണർകാട് പ്രവർത്തനം തുടങ്ങി. ഉദ്ഘാടനം നിർവ്വഹിച്ചത് പുതുപ്പള്ളി എം.എൽ.എ. ചാണ്ടി ഉമ്മൻ.…

Continue Readingഇന്ത്യൻ കോഫീ ഹൗസ് പുതിയ ശാഖ കോട്ടയം മണർകാട്ട് പ്രവർത്തനം തുടങ്ങി – ആർ.ഡി.കെ ന്യൂസ് സർവീസസ്

നാടക അഭിനേത്രി ലീലാമ്മ ചെത്തിപ്പുഴയുടെ ഭർത്താവ് സി.പി.ഉമ്മൻ ചെന്നാട്ട് (സി.ബാബു) അന്തരിച്ചു

ചങ്ങനാശേരി: കണ്ണവട്ട ചെന്നാട്ട് സി.പി.ഉമ്മൻ (സി.ബാബു 80)റിട്ടയേർഡ് കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ അന്തരിച്ചു.സംസ്കാരം ഫെബ്രുവരി 3 ചൊവ്വാഴ്ച 5 മണിക്ക് വെരൂർ സെയിന്റ് ജോസഫ്സ് ദേവാലയ സിമിത്തേരിയിൽ. ചെത്തിപ്പുഴ സെയിന്റ് തോമസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഫെബ്രുവരി 3 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്…

Continue Readingനാടക അഭിനേത്രി ലീലാമ്മ ചെത്തിപ്പുഴയുടെ ഭർത്താവ് സി.പി.ഉമ്മൻ ചെന്നാട്ട് (സി.ബാബു) അന്തരിച്ചു

ചങ്ങനാശേരിയിൽ ക്രിസ്റ്റൽ പാലസ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു

ചങ്ങനാശേരിയിൽ ക്രിസ്റ്റൽ പാലസ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു ചങ്ങനാശേരി: ബൈപാസ് റോഡിൽ എസ്.എച്ച്. സ്കൂൾ ജംഗ്ഷന് സമീപം അത്യാധുനിക രീതിയിൽ നിർമ്മിച്ച ക്രിസ്റ്റൽ പാലസ് ബിസിനസ് ക്ലാസ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു. 4 സ്റ്റാർ കാറ്റഗറിയിലുള്ള ഹോട്ടലിന്റ പ്രവർത്തനങ്ങൾ ചങ്ങനാശേരി എം.എൽ.എ.…

Continue Readingചങ്ങനാശേരിയിൽ ക്രിസ്റ്റൽ പാലസ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു

സോണി ജോസഫ് പണിക്കശേരിയുടെ സംസ്കാരം തിങ്കളാഴ്ച

ചങ്ങനാശേരി: കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ചങ്ങനാശേരി പണിക്കശേരിൽ പരേതരായ പി.വി.ജോസഫ്-ലീലാമ്മ ദമ്പതികളുടെ പുത്രൻ സോണി ജോസഫിന്റെ(62) സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി രണ്ട് തിങ്കളാഴ്ച 10 മണിക്ക് ചങ്ങനാശേരി ബൈപാസിലുള്ള കുടുംബ വീട്ടിലെ ശുശ്രൂഷകളെ തുടർന്ന് കത്തീഡ്രൽ ദേവാലയ സിമിത്തേരിയിൽ…

Continue Readingസോണി ജോസഫ് പണിക്കശേരിയുടെ സംസ്കാരം തിങ്കളാഴ്ച

ബാങ്ക് അക്കൗണ്ട് ഉള്ളവർ ജാഗ്രതൈ

ഓൺലൈൻ തട്ടിപ്പ് തടയാൻ RBI നീക്കം: ഇനി എല്ലാ ബാങ്കുകൾക്കും '.bank.in' ഡൊമെയ്ൻ നിർബന്ധം; ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ രാജ്യത്ത് വർധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകൾക്കും ഫിഷിംഗ് ശ്രമങ്ങൾക്കും തടയിടാനായി ഇന്ത്യൻ റിസർവ് ബാങ്ക് (RBI) നിർബന്ധമാക്കിയ പുതിയ വെബ്സൈറ്റ് ഡൊമെയ്ൻ സംവിധാനം…

Continue Readingബാങ്ക് അക്കൗണ്ട് ഉള്ളവർ ജാഗ്രതൈ

പി.സി.ജോൺ കാവാലത്തിന്റെ ഭാര്യ അന്നമ്മ ജോൺ ബാംഗളൂരിൽ അന്തരിച്ചു

ബാംഗളൂർ- ചങ്ങനാശേരി കാവാലം പി.സി ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (98)ബാംഗളൂരിൽ അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച രാവിലെ10 മണിക്ക് മകൻ ജോസഫ് ജോണിന്റെ യെലഹങ്കയിലെ വസതിയിൽ ആരംഭിച്ച് ഔവർ ലേഡി ഓഫ് വേളാങ്കണ്ണി പള്ളിയിലെ ശുശ്രൂഷക്ക് ശേഷം വഡേര ഹള്ളിയിലെ…

Continue Readingപി.സി.ജോൺ കാവാലത്തിന്റെ ഭാര്യ അന്നമ്മ ജോൺ ബാംഗളൂരിൽ അന്തരിച്ചു