തൃക്കൊടിത്താനം പാഴൂർ മഠം സുശീല ചന്ദ്രൻ അന്തരിച്ചു

ചങ്ങനാശേരി തൃക്കൊടിത്താനം പാഴൂർ മഠം ചന്ദ്രൻറെ (മനു എഞ്ചിനീയറിംഗ് വർക്സ്, മുക്കാട്ടുപടി) ഭാര്യ സുശീല ചന്ദ്രൻ (64) അന്തരിച്ചു.സംസ്കാരം (14/10/2026 ബുധനാഴ്ച) രണ്ട് മണിക്ക് വീട്ടുവളപ്പിൽ.പരേത നിരണം തുണ്ടിയിൽ വടക്കേതിൽ കുടുംബാംഗമാണ്. മക്കൾ: മനു ചന്ദ്രൻ, മീനു. മരുമക്കൾ:സതീഷ്, അഞ്ചു ഷാജി.മൃതദേഹം…

Continue Readingതൃക്കൊടിത്താനം പാഴൂർ മഠം സുശീല ചന്ദ്രൻ അന്തരിച്ചു