എടത്വ- കൊഴുപ്പക്കളം ആലം പറമ്പിൽ പരേതരായ സേവ്യർ മത്തായി -ത്രേസ്യാമ്മ ദമ്പതികളുടെ പുത്രൻ മാത്യു എ. എസ് (72)നിര്യാതനായി (റിട്ടയേർഡ് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്)
സംസ്കാര കർമങ്ങൾ നവംബർ 23 തിങ്കളാഴ്ച രാവിലെ 9 മണിക്ക് കുന്തിരിക്കലിലെ ഭവനത്തിൽ ആരംഭിച്ച് എടത്വ സെയിന്റ് ജോർജ് പള്ളി സിമിത്തേരിയിൽ നടത്തും.മൃതദേഹം ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരും.
പരേതന്റെ ഭാര്യ കാതറിൻ മാത്യു (സൂസമ്മ) റിട്ടയേർഡ് അധ്യാപിക, ജോർജിയൻ പബ്ലിക് സ്കൂൾ, എടത്വ)പച്ച ചെക്കിടിക്കാട് കരിക്കംപള്ളിൽ തൊള്ളായിരത്തിൽ കുടുംബാംഗമാണ്.
മക്കൾ- ദീപ (ഫ്ലോറിഡ, യൂ എസ് എ) ഡോണ(മിസിസാഗ, കാനഡ)
ജാമാതാവ്- ഷോൺ തോമസ് കവാലിൽ(കുണിഞ്ഞി രാമപുരം, ഫ്ലോറിഡ)
സഹോദരങ്ങൾ- തോമസ്കുട്ടി (വേഴപ്ര) ജെയിംസ് (മാന്നാനം) ജോർജ്കുട്ടി(കാസർഗോഡ്) ലൈസാമ്മ ചെങ്ങളം പറമ്പ്(കൂരോപ്പട).