ഡിജോ കാപ്പൻ അന്തരിച്ചു
പാലാ- പ്രമുഖ സാമൂഹ്യ പ്രവർത്തകനും, പൊതുപ്രവർത്തകനുമായ ഡിജോ കാപ്പൻ (69) അന്തരിച്ചു. ഏതാനും മാസങ്ങൾ മുമ്പ് തിരുവനന്തപുരത്ത് വെച്ച് കാറപകടത്തെ തുടർന്ന് ചികിൽസിയിലായിരുന്നു. സംസ്കാരം പിന്നീട്. ഭൗതിക ശരീരം പാലാ മാർ സ്ലീവാ മെഡിസിറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
