You are currently viewing എസ്.ബേബി കരിക്കംപള്ളിൽ അന്തരിച്ചു

എസ്.ബേബി കരിക്കംപള്ളിൽ അന്തരിച്ചു

Please Share

 

എടത്വ- കുട്ടനാട്ടിലെ പ്രമുഖ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനായിരുന്ന എസ്.ബേബി കരിക്കംപള്ളിൽ (84) അന്തരിച്ചു.കേരളാ കോൺഗ്രസ്, കേരള വ്യാപാരി വ്യവസായി അസോസിയേഷൻ, കുട്ടനാട് ഡെവലപ്മെന്റ് സൊസൈറ്റി തുടങ്ങിയവയുടെ നേതൃനിരയിൽ പ്രവർത്തിച്ചു.

സംസ്കാരം ശനിയാഴ്ച (4/07/2026) 3 മണിക്ക് പച്ച ചെക്കിടിക്കാട് ലൂർദ് മാതാ പള്ളിയിലെ കുടുംബ കല്ലറയിൽ. ചങ്ങനാശേരി നാലുകോടി സെയിന്റ് റീത്താസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ശനിയാഴ്ച രാവിലെ 8 മണിക്ക് വീട്ടിൽ കൊണ്ടുവരും.

ഭാര്യ പരേതയായ ലീലാമ്മ മങ്കൊമ്പ് എഴുകാട്ടിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ-ജെയിംസ്കുട്ടി, പരേതരായ ഫാ.തോമസ്മൂർ സി.എം.ഐ, അപ്പച്ചൻ, ജോണമ്മ, ഡോ.സ്കറിയ സക്കറിയ, അച്ചാമ്മ.
മക്കൾ- ജോമോൻ, ജിജി, ആഷ, ജിജോ.

മരുമക്കൾ ജെസ്സി, സിജോ, സൂസി, റ്റിൻസി,
കൊച്ചുമക്കൾ ജറോൺ,സിയ, ജോയൽ, ജോഷ്, ഐറിൻ, ഇവാൻ, ഓസ്റ്റിൻ

Leave a Reply

one × 5 =