ദൈവത്തിൻ്റെ ഇൻഫ്ളുവൻസർ: വി.കാർലോ അക്കൂട്ടീസ്
സ്വർഗത്തിലേക്കു കയറ്റം കിട്ടിയ ലാപ്ടോപ് ദൈവത്തോട് പൂർണ്ണമായി ‘യെസ്’ (ഉവ്വ് കർത്താവേ) എന്ന് പറഞ്ഞ് വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യത്തെ മില്ലേനിയൽ വ്യക്തിയാണ് കാർലോ അക്കൂട്ടീസ്. ‘ദൈവത്തിൻ്റെ ഇൻഫ്ളുവൻസർ’ എന്ന വിശേഷണമുള്ള കാർലോ, പുതിയ തലമുറയ്ക്ക് ഒരു റോൾ മോഡലാണ്. സ്വന്തം കുടുംബത്തിൽത്തന്നെ…