പി.സി.ജോൺ കാവാലത്തിന്റെ ഭാര്യ അന്നമ്മ ജോൺ ബാംഗളൂരിൽ അന്തരിച്ചു

ബാംഗളൂർ- ചങ്ങനാശേരി കാവാലം പി.സി ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (98)ബാംഗളൂരിൽ അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച രാവിലെ10 മണിക്ക് മകൻ ജോസഫ് ജോണിന്റെ യെലഹങ്കയിലെ വസതിയിൽ ആരംഭിച്ച് ഔവർ ലേഡി ഓഫ് വേളാങ്കണ്ണി പള്ളിയിലെ ശുശ്രൂഷക്ക് ശേഷം വഡേര ഹള്ളിയിലെ ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തും. പരേത ആലപ്പുഴ കടവിൽ കുടുംബാംഗമാണ്. മക്കൾ- മേരി ജോൺ (മോളി) (ബാംഗളൂർ) ജേക്കബ് ജോൺ, ത്രേസി ജോൺ (ലീലു) (പാലാ) ജോസഫ് ജോൺ(ജോ) മരുമക്കൾ- ജോൺ തോമസ് ചക്കാലക്കൽ, ജോൺ […]
കെ.പി.സിംസൺ അന്തരിച്ചു

ഫോർട്ട് കൊച്ചി- കാട്ടിപ്പറമ്പിൽ കെ.പി.സിംസൺ (82) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച നവംബർ 12 ഉച്ചകഴിഞ്ഞ് 3 മണിക്ക് ഫോർട്ട് കൊച്ചി വെളിയിലുള്ള അനുഗ്രഹിൽ ആരംഭിച്ച് അമരാവതി സെയിന്റ്സ് പീറ്റർ ആൻഡ് പോൾ ദേവാലയ സിമിത്തേരിയിൽ. പരേതൻ വോൾട്ടാസ് ഇന്റർനാഷണൽ മുൻ ഉദ്യോഗസ്ഥനും കൊച്ചി തറവാട് ടൂറിസ്റ്റ് ഹോം ഫൗണ്ടറുമാണ്.ഫോർട്ട് കൊച്ചി ടൂറിസം ആൻഡ് ഹെറിറ്റേജ് പ്രിസർവേഷൻ കൗൺസിലിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ആയി സേവനം അനുഷ്ടിച്ചു വരുകയായിരുന്നു. ഭാര്യ റോസമ്മ മിത്രക്കരി ചെറുകര പുന്നമൂട് കുടുംബാംഗമാണ്. […]