ബാങ്ക് അക്കൗണ്ട് ഉള്ളവർ ജാഗ്രതൈ

ഓൺലൈൻ തട്ടിപ്പ് തടയാൻ RBI നീക്കം: ഇനി എല്ലാ ബാങ്കുകൾക്കും ‘.bank.in’ ഡൊമെയ്ൻ നിർബന്ധം; ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ രാജ്യത്ത് വർധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകൾക്കും ഫിഷിംഗ് ശ്രമങ്ങൾക്കും തടയിടാനായി ഇന്ത്യൻ റിസർവ് ബാങ്ക് (RBI) നിർബന്ധമാക്കിയ പുതിയ വെബ്സൈറ്റ് ഡൊമെയ്ൻ സംവിധാനം നിലവിൽ വന്നു. ഒക്ടോബർ 31, 2025 ഓടെ രാജ്യത്തെ എല്ലാ ബാങ്കുകളും അവരുടെ നിലവിലെ വെബ്സൈറ്റ് വിലാസങ്ങൾ ‘.bank.in’ എന്ന പുതിയ സുരക്ഷിത ഡൊമെയ്നിലേക്ക് മാറ്റണമെന്ന് RBI നിർദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശം പ്രമുഖ ബാങ്കുകൾ […]