Re-discover Kerala

ദൈവത്തിൻ്റെ ഇൻഫ്ളുവൻസർ: വി.കാർലോ അക്കൂട്ടീസ്

Saint Carlo Acutis

സ്വർഗത്തിലേക്കു കയറ്റം കിട്ടിയ ലാപ്ടോപ് ദൈവത്തോട് പൂർണ്ണമായി ‘യെസ്’ (ഉവ്വ് കർത്താവേ) എന്ന് പറഞ്ഞ് വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യത്തെ മില്ലേനിയൽ വ്യക്തിയാണ് കാർലോ അക്കൂട്ടീസ്. ‘ദൈവത്തിൻ്റെ ഇൻഫ്ളുവൻസർ’ എന്ന വിശേഷണമുള്ള കാർലോ, പുതിയ തലമുറയ്ക്ക് ഒരു റോൾ മോഡലാണ്. സ്വന്തം കുടുംബത്തിൽത്തന്നെ യേശുവിനെ കണ്ടെത്തിയ അദ്ദേഹം, ദൈവത്തിനായി സമർപ്പിച്ച ജീവിതത്തെ ഒരു ‘മാസ്റ്റർപീസ്’ ആക്കി മാറ്റി. നമ്മുടെ ജീവിതവും പാഴാക്കാതെ, അതുല്യമായ ഒരു ഉത്കൃഷ്ടരചനയാക്കി മാറ്റാനുള്ള ഒരു ക്ഷണം കൂടിയാണ് കാർലോയുടെ ജീവിതം. ഈ പുസ്തകത്തിൻ്റെ പൂർണ്ണരൂപം […]