
ബാംഗളൂർ- ചങ്ങനാശേരി കാവാലം പി.സി ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (98)ബാംഗളൂരിൽ
അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച രാവിലെ10 മണിക്ക് മകൻ ജോസഫ് ജോണിന്റെ യെലഹങ്കയിലെ വസതിയിൽ ആരംഭിച്ച് ഔവർ ലേഡി ഓഫ് വേളാങ്കണ്ണി പള്ളിയിലെ ശുശ്രൂഷക്ക് ശേഷം വഡേര ഹള്ളിയിലെ ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തും.
പരേത ആലപ്പുഴ കടവിൽ കുടുംബാംഗമാണ്.
മക്കൾ- മേരി ജോൺ (മോളി)
(ബാംഗളൂർ) ജേക്കബ് ജോൺ, ത്രേസി ജോൺ (ലീലു) (പാലാ) ജോസഫ് ജോൺ(ജോ)
മരുമക്കൾ- ജോൺ തോമസ് ചക്കാലക്കൽ, ജോൺ തോമസ് കൊട്ടുകാപ്പള്ളി, മേരി ആൻ ജോസഫ് (നിമ്മി)അയലൂപ്പറമ്പിൽ(കാഞ്ഞിരപ്പള്ളി)
കൊച്ചുമക്കൾ-റോഷ്നി ജോൺ & ഷിനോജ്, തോമസ് കിരൺ ജോൺ & ലൂസി, ആൻ ജേക്കബ് & എഡ്വേർഡ് ഷാൻഡ്ലർ, ജെയ്ൻ ജേക്കബ്, തോമസ് ജോൺ കൊട്ടുകാപ്പള്ളി & അനൂജ, തെരേസ ജോൺ & റിബു, അന്ന ജോസഫ്, മറീന ജോസഫ് & ബോധി.
പേരക്കുട്ടികൾ-
മാർഗരറ്റ് മേരി, ജോൺ ഈത്തൻ, റ്റിയാന, റ്റാലിയ, തമാര, യാന.