Re-discover Kerala

Please Share

 

K. P. Simpson passed away

ഫോർട്ട് കൊച്ചി- കാട്ടിപ്പറമ്പിൽ കെ.പി.സിംസൺ (82) അന്തരിച്ചു.
സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച നവംബർ 12 ഉച്ചകഴിഞ്ഞ് 3 മണിക്ക് ഫോർട്ട് കൊച്ചി വെളിയിലുള്ള അനുഗ്രഹിൽ ആരംഭിച്ച് അമരാവതി സെയിന്റ്സ് പീറ്റർ ആൻഡ് പോൾ ദേവാലയ സിമിത്തേരിയിൽ.

പരേതൻ വോൾട്ടാസ് ഇന്റർനാഷണൽ മുൻ ഉദ്യോഗസ്ഥനും കൊച്ചി തറവാട് ടൂറിസ്റ്റ് ഹോം ഫൗണ്ടറുമാണ്.ഫോർട്ട് കൊച്ചി ടൂറിസം ആൻഡ് ഹെറിറ്റേജ് പ്രിസർവേഷൻ കൗൺസിലിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ആയി സേവനം അനുഷ്ടിച്ചു വരുകയായിരുന്നു.
ഭാര്യ റോസമ്മ മിത്രക്കരി ചെറുകര പുന്നമൂട് കുടുംബാംഗമാണ്.
മക്കൾ അഡ്വ.അനീറ്റ സിംസൺ, ഹെയിൻസ്, പരേതയായ സിനു, ഷാലു. ജമാതാക്കൾ- ജിൻസി (വാഴയിൽ, ചിറ്റാർ)ഡോ.മൈക്കിൾ മായർ(ഓസ്ട്രിയ)
കൊച്ചുമക്കൾ- ദിയ, റൊസാൻ, കയിറ, യോഹാൻ.

Leave a Reply

Your email address will not be published. Required fields are marked *