സി. എക്സ്. ഡൊമിനിക്മിത്രക്കരി (ആലപ്പുഴ): ഊരുക്കരി പരേതനായ സി.ടി. സേവ്യർ ചെറുകരയുടെ പുത്രൻ സി.എക്സ്.ഡൊമിനിക് (കൊച്ച്  – 82) നിര്യാതനായി. സംസ്കാരകർമങ്ങൾ വ്യാഴാഴ്ച് 10.30 നു ഊരിക്കരിയിലെ വസതിയിൽ അരംഭിച്ച് മിത്രക്കരി സെന്റെ. സേവ്യർ പള്ളിയിൽ സംസ്കാരം നടത്തും.

പരേതന്റെ ഭാര്യ മോളിക്കുട്ടി കണ്ണൂർ ആലക്കോട് പരേതനായ എ.സി.ഫിലിപ്പ് ആനചാരിയുടെ മകളാണു.

മക്കൾ ജിജി സി. ഡൊമിനിക് (സെക്ഷൻ  ഓഫീസർ, ഗതാഗത വകുപ്പു, സെക്രട്ട്രിയേറ്റ്, തിരുവനന്തപുരം), ലിസി, ലീനു.

മരുമക്കൽ – ജാൻസി പേരങ്ങാട്ടു (എടത്വ), സിബിച്ചൻ വടകര(മുട്ടാർ), ലാലിച്ചൻ കൂലിപ്പുരയ്ക്കൽ(ചമ്പക്കുളം)

This entry was posted in Obituary. Bookmark the permalink.

Comments are closed.